You Searched For "സൽമാൻ ഖാൻ"

മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ അരച്ചുകളഞ്ഞിട്ടും ഊരിപ്പോന്ന സൽമാൻ ഖാൻ; മരുന്നടിച്ച് റൂംബോയി തല്ലിയ രൺബീർ കപൂർ; കൊക്കെയിൻ പാർട്ടികളുടെ പതിവുകാരായ ഖാൻ- കപൂർ മാഫിയയെ തൊടാൻ പൊലീസിന് പേടി; കർണ്ണാടകയിൽ ജെഡിഎസ് സർക്കാറിനെ അട്ടിമറിച്ചത് ഡ്രഗ് മാഫിയയെന്ന് ആരോപണത്തിലും അന്വേഷണമില്ല; മൂന്നു നടിമാരെ ബലിയാടാക്കി മയക്കുമരുന്നു കേസുകൾ അവസാനിക്കമോ? സൂപ്പർ സ്റ്റാറുകളേ രക്തം പരിശോധിക്കൂ... ഡ്രഗ് അഡിക്റ്റുകൾ അല്ലെന്ന് തെളിയിക്കൂ!
വിമാനത്താവളത്തിൽ രേഖ പരിശോധനയ്ക്ക് വിധേയനായില്ല; സൽമാനെ തടഞ്ഞ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ;  ഉദ്യോഗസ്ഥൻ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാകാത്തപ്പോൾ പരിശോധനയ്ക്ക് വഴങ്ങി സൽമാനം; വീഡിയോ വൈറലായതോടെ കൈയടിച്ച് സോഷ്യൽ മീഡയയും പാരിതോഷികം പ്രഖ്യാപിച്ചു സിഐഎസ്എഫും
ഇന്റർനെറ്റിന്റെ വേഗത ശ്രദ്ധിക്കാറില്ല; പുതിയ ഫോണുകളോ ആഡംബര കാറുകളോ ഇല്ല; ലളിത ജീവിതത്തിൽ മാതൃകയായി സൽമാൻ;  ഉറങ്ങുന്നത് ഫാനിട്ട് സോഫയിൽ; താൽപ്പര്യം സിനിമയിൽ മാത്രം; സൂപ്പർ താരങ്ങളിൽ നിന്ന് സൽമാൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ
പാമ്പിന് എന്തെങ്കിലും പറ്റിയോ ജീവനോടെയുണ്ടോ? അച്ഛൻ ചോദിച്ചത് ഇങ്ങനെ; ഞാൻ പറഞ്ഞത് ടൈഗറും പാമ്പും സുഖമായിരിക്കുന്നു എന്നു; ഫാംഹൗസിൽ വെച്ച് പാമ്പു കടിച്ച അനുഭവം പങ്കുവെച്ചു സൽമാൻ ഖാൻ